Our Top Course
PROFESSIONAL EXPERIENCE
Assistant Professor
The Zamorins Guruvayurappan College - 01/03/2019 - Working
EDUCATIONAL QUALIFICATIONS
| SlNo | Degree/Certificate | University/Board | Year |
|---|---|---|---|
| 1 | PhD | Sree Sankaracharya Sanskrit University | 2025 |
| 2 | MPhil | Sree Sankaracharya Sanskrit University | 2017 |
| 3 | MA Malayalam | The Zamorins Guruvayurappan College | 2014 |
TRAINING PROGRAMS ATTENDED
“മധ്യകാല സാഹിത്യവും തെരുവ് എന്ന പൊതുസ്ഥലവും”. ചിത്രയോഗം, Ancient And Medieval Literature, Two day International Seminar, 20,21
February 2024, Dept. of Malayalam and Kerala Studies, University of Calicut.
“ന്യൂ ജനറേഷൻ സിനിമയുടെ സ്ഥലനിർമ്മിതി.” ചിത്രയോഗം, Film Literature Culture, Three Day International Seminar, നവംബർ 2022 29,30, ഡിസംബർ 1 Dept. of Malayalam and Kerala Studies, University of Calicut with Kerala state Chalachithra Academy.
"നവമാധ്യമം -സങ്കേതികത ,സാധ്യത , വിമർശനം .", Media Discourse in the Contemporary Scenario, Three day International Seminar, ജനുവരി 2019, SSUS പന്മന ക്യാമ്പസ്
"മലയാള സിനിമയിലെ യാത്ര – ചരിത്രം , വർത്തമാനം.” , ചലച്ചിത്ര സൗന്ദര്യശാസ്ത്രം - സങ്കല്പവും സാക്ഷാത്കാരവും .യു.ജി.സി. ത്രിദിന ദേശീയ സെമിനാർ ,മാർച്ച് 2018 , SSUS പന്മന ക്യാമ്പസ്
"മലയാളത്തിലെ ആധുനിക- ആധുനികോത്തര കഥാസാഹിത്യവും സ്ഥലനിർമ്മിതിയും ." , സാംസ്കാരിക പഠനം -മായുന്ന അതിരുകൾ, മാറുന്ന സമീപനങ്ങൾ,ദേശീയ സെമിനാർ, ഒക്ടോബർ 2017, യൂനിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
PUBLICATIONS IN BOOKS/PEER-REVIEWED JOURNALS
Journal Publications
"തെരുവ് - കേരളത്തിലെ വിനിമയ സ്ഥാനത്തിന്റെ ചരിത്രവും സ്വഭാവവും” March 2018 Volume -first ,Issue -4, Journal of Indian Scholar,ISSN 2454-7336.
തെരുവ് :കേരളീയ പൊതുസ്ഥലം, രൂപം, പരിണാമം” ഒക്ടോബർ-2018 Al-Ameen ANNUALS, ISSN -2581-7078)
“സംഘർഷത്തിലേർപ്പെടുന്ന സ്ഥലങ്ങൾ : കേരള സ്ഥലഘടനയിലേക്കുള്ള മാളുകളുടെ പ്രവേശം”, സുജീഷ് ജി., ദിപിൻ രാജ് കെ.പി., ജനുവരി-മാർച്ച് 2023 വാല്യം 10 ലക്കം 1, തുടി റിസർച്ച് ജേണൽ, ISSN 2320-8880 41.
Book chapters/Seminar proceedings
"മലയാളസിനിമയിലെ പുതുസഞ്ചാരങ്ങൾ" ,ചലച്ചിത്ര സൗന്ദര്യശാസ്ത്രം - സങ്കല്പവും സാക്ഷാത്കാരവും (പുസ്തകം), 2018
“രതിരഥ്യ ” ( മലയാളേനാവൽ സാഹിത്യമാല, DC books - 2020 )


